പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുരുഷന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുരുഷന്   നാമം

അർത്ഥം : വ്യാകരണത്തിലെ സര്വനാമത്തിന്റെ ഒരു ഭേദം അതിലൂടെ സര്വനാമത്താല് സൂചിപ്പിക്കപ്പെടുന്നത് പറയുന്ന ആള്, കേള്ക്കുന്ന ആള് അല്ലെങ്കില് മറ്റൊരാള്‍ എന്നതിന്റെ സൂചന ലഭിക്കുന്നു

ഉദാഹരണം : വ്യാകരണമനുസരിച്ച് പുരുഷന്‍ മൂന്ന് വിധത്തിലുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याकरण में सर्वनामों का वह भेद जिससे यह जाना जाता है कि सर्वनाम का प्रयोग वक्ता के लिए हुआ है या श्रोता या संबोध्य या किसी और के लिए।

व्याकरण के अनुसार पुरुष तीन प्रकार के होते हैं।
पुरुष, व्याकरणीय पुरुष

അർത്ഥം : നര ജാതിയിലെ മനുഷ്യന്.; പുരുഷന്റേയും സ്ത്രീയുടെയും ശാരീരിക ഘടനയില്‍ വ്യത്യാസമുണ്ടു്.

ഉദാഹരണം :

പര്യായപദങ്ങൾ : പ്രായപൂര്ത്തി ആയ ആള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नर जाति का मनुष्य।

आदमी और औरत की शारीरिक संरचनाएँ भिन्न होती हैं।
आदमी, नर, पुंस, पुरुष, मर्द, मानुष, लुगवा

An adult person who is male (as opposed to a woman).

There were two women and six men on the bus.
adult male, man